സഹകരണ വാരാഘോഷം – ഏരിയ സെമിനാർ

സഹകരണ വാരാഘോഷത്തിന്റെ ഭാഗമായുള്ള ഏരിയ സെമിനാര് 2024 നവംബർ 16 ന് വൈകുന്നേരം 3 മണിക്ക് നന്മണ്ട റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്നു.