സഹകരണ വാരാഘോഷം – ഏരിയ സെമിനാർ
സഹകരണ വാരാഘോഷത്തിന്റെ ഭാഗമായുള്ള ഏരിയ സെമിനാര്‍ 2024 നവംബർ 16 ന് വൈകുന്നേരം 3 മണിക്ക് നന്മണ്ട റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്നു.
Read more →
"Empowering Prosperity, Nurturing Trust: Your Financial Journey Begins with Kakkodi Service Co-operative Bank Ltd."
സഹകരണ വാരാഘോഷത്തിന്റെ ഭാഗമായുള്ള ഏരിയ സെമിനാര്‍ 2024 നവംബർ 16 ന് വൈകുന്നേരം 3 മണിക്ക് നന്മണ്ട റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്നു.
Read more →2024 നവംബർ 14 മുതൽ 20 വരെസമാപന സമ്മേളനം 2024 നവംബർ 20 ന് തിരൂർഉദ്ഘാടനം : ശ്രീ.വി.എൻ.വാസവൻ(ബഹു.സഹകരണ വകുപ്പ് മന്ത്രി)
Read more →കക്കോടി സർവ്വീസ് സഹകരണ ബേങ്കിൽ ആർബിട്രേഷൻ/എക്സിക്യൂഷൻ കേസ്സുകളിൽ ഉൾപ്പെട്ടവർക്കായി പ്രത്യേക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2024 ജൂലായ് 31 വരെ. പരമാവധി പലിശ ഇളവോടെയുള്ള ഈ അവസരം […]
Read more →കക്കോടി കോ-ഓപ്പറേറ്റീവ് സർവീസ് ബാങ്കിൻ്റെ 2022-23 വർഷത്തെ വാർഷിക ജനറൽ ബോഡി 2023 ഡിസംബർ 17 ന് ഞായറാഴ്‌ച രാവിലെ 10 മണിക്ക് കക്കോടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി […]
Read more →കേരള സഹകരണ മേഖലയിൽ സഹകരണ സംഘങ്ങളുടെ കുടിശ്ശിക കുറയ്ക്കുന്നതിനും സഹകാരികൾക്ക് കടബാധ്യതയിൽ നിന്നും ആശ്വാസം നൽകുന്നതിനും സഹായിക്കുന്നതിനായി കേരള സർക്കാർ 2023 നവംബർ 1 മുതൽ നവംബർ […]
Read more →